Video thumbnail for കടൽ കരകയറുന്നു Sea surge in Puthiyangadi

കടൽ കരകയറുന്നു Sea surge in Puthiyangadi

Oct 16, 2024
metbeatnews.com Logo

metbeatnews.com

പുതിയങ്ങാടി ചൂട്ടാട് കടലാക്രമണം രൂക്ഷം. ചൂട്ടാട് ബീച്ചും വെളളത്തില്‍. ജനവാസ കേന്ദ്രങ്ങളിലെക്ക് വെള്ളം കയറി. ഇന്ന് രാവിലെ മുതലാണ് കടലേറ്റം രൂക്ഷമായത്.
Ecology & Environment